പ്രേമവും ഭക്തിയും

In shelf: 
IN
ജയദേവകവിയുടെ ഗീതഗോവിന്ദത്തെ പാശ്ചാത്യവും പൊരസ്ത്യവുമായ മനഃശാസ്ത്രവിധികളുടെയും തത്ത്വശാസ്ത്രം, സാഹിത്യമീമാംസ, ദൈവശാസ്ത്രം തുടങ്ങിയ അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണു് ഈ പുസ്തകത്തിൽ ഗുരു നിത്യചൈതന്യയതി. ഭക്തിയും പ്രേമവും എങ്ങനെയൊക്കെ ഒന്നിക്കുകയും വഴിപിരിയുകയും ചെയ്യുന്നുവെന്നു് യതി പരിശോധിക്കുന്നു. ഈ പഠനം വർത്തമാനകാല ഭാരതീയചിന്തയിൽതന്നെ പുതിയൊരനുഭവമാണു്. അത്രമാത്രം സമഗ്രവും ആധികാരികവുമാണു് ഈ പുസ്തകം.
Title in English: 
Premavum bhakthiyum
ISBN: 
81-226-0675-X
Serial No: 
708
First published: 
1989
No of pages: 
280
Price in Rs.: 
Rs.120
Edition: 
2007