ഒരു മലപ്രങ്കഥ

Taxonomy upgrade extras: 
In shelf: 
IN
ഇത് കഥകളുടെ സമാഹാരമാണ്, ചരിത്രമാണ്, യാത്രാവിവരണമാണ്. ആചാരോപചാരങ്ങളെ പാലിയ്ക്കാത്തതു കൊണ്ട് കൃത്യമായി ഒരുകള്ളിയിലും ഒതുക്കിവെയ്ക്കാൻ എഴുത്തുകാരൻ ഉദ്ദേശിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ വായന സുഖകരമായ, ചിലപ്പോൾ സാഹസികമായ ഒരു യാത്രയായിത്തീരുന്നു. കടൽക്കിഴവന്റെ ദ്വീപോ തിമിംഗലമോ ആനറാഞ്ചിപ്പക്ഷിയോ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടുവെന്ന് വരാം. നാടൻശൈലി കൊണ്ട് തീർത്ത പായകൾ വിദഗ്ദ്ധമായി കാറ്റുപിടിയ്ക്കുകയും തിരകൾക്കിടയിലൂടെ വഴിതെളിയ്ക്കുകയും ചെയ്യുന്നുണ്ട്. - എം.ടി.
Title in English: 
Oru malaprankatha
ISBN: 
978-81-226-0879-3
Serial No: 
751
First published: 
2009
No of pages: 
459
Price in Rs.: 
Rs.280
Edition: 
2009