മീരയും മഹാത്മാവും

Taxonomy upgrade extras: 
In shelf: 
IN
നേതൃനിരയിലെ വിഭാഗീയതയും സാമുദായികപ്രശ്നങ്ങളും 1925-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു പ്രതിസന്ധിയിലെത്തിച്ചു. സജീവരാഷ്ട്രീയത്തിൽ നിന്നും താത്കാലികമായി പിന്മാറി ഗാന്ധിജി സബർമതി ആശ്രമത്തിൽ കർമ്മനിരതനായി കഴിയുമ്പോഴാണ് മാഡെലെയിൻ സ്ലേഡ് എന്ന യുവതി ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നത്. ഒരേയൊരു ലക്ഷ്യം-ഗാന്ധിജിയുടെ ശിഷ്യയായി ജീവിക്കുക. ഗാന്ധിജി സന്തോഷപൂർവ്വം മാഡെലെയിനെ സ്വീകരിക്കുന്നു. പില്ക്കാലത്ത് മീരയെന്ന് അറിയപ്പെട്ട മാഡെലെയിന്റെയും ഗാന്ധിജിയുടെയും അപൂർവ്വമായ ബന്ധം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ സുധീർ കക്കറിന്റെ സ്ഥാനം അനശ്വരമാക്കുന്നു. 'A sublime, sensual portrait of the Mahatma' - Hindustan Times
Title in English: 
Meerayum mahaathmaavum
ISBN: 
978-81-264-2089-6
Serial No: 
765
First published: 
2008
No of pages: 
198
Price in Rs.: 
Rs.100
Edition: 
2008