ആകാശഭൂമികളുടെ താക്കോൽ

In shelf: 
OUT
അതിഭാവുകത്വത്തിന്റെ അകമ്പടിയൊന്നുമില്ലാതെ മലബാറിലെ മുസ്ലീംജീവിതത്തെ പകർത്തിയെഴുതുന്ന നോവൽ. കുടുംബമെന്ന സങ്കൽപ്പത്തിനകത്ത് പിടയുന്ന സ്ത്രീജിവിതത്തിന്റെ ദൈന്യതകൾ റിയലിസ്റ്റിക്കായി ആവിഷ്കരിക്കപ്പെടുന്നു. മൈലാഞ്ചിക്കൈയിൽ പതിയുന്ന വിഷസ്പർശത്തെ വികാരതീക്ഷ്ണതയോടെ തുറന്നുകാട്ടുകയാണു് എഴുത്തുകാരി. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആകർഷകമായ ചിത്രങ്ങളും പുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നു.
Title in English: 
Aakaashabhoomikalute thaakkol
ISBN: 
978-81-264-2050-6
Serial No: 
782
First published: 
2008
No of pages: 
256
Price in Rs.: 
Rs.125
Edition: 
2008