നീലിമയേറിയ കണ്ണുകൾ
Taxonomy upgrade extras:
In shelf:
IN
സൌന്ദര്യത്തിന്റെ അളവുകോലായി കരുതപ്പെടുന്ന നീലനിറമുള്ള കണ്ണുകൾ തനിക്കും വേണമെന്നു് തീവ്രമായി ആഗ്രഹിക്കുന്ന ഒരു നീഗ്രോപെൺകുട്ടിയുടെ കഥ. അടിച്ചമർത്തലിന്റെയും അവഗണനയുടെയും മുറിപ്പാടുകൾ ഹൃദയത്തിൽ പേറുന്ന മദ്യപാനിയായ തന്റെ പിതാവിൽനിന്നും അവൾക്കു് ഗർഭം ധരിക്കേണ്ടിവരുന്നു. സമാനതകളില്ലാത്ത ഈ ദുരന്തത്തിനിരയായിട്ടും നീലക്കണ്ണുകൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്ന അവളുടെ കഥ രണ്ടു് പെൺകുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിയ്ക്കുകയാണു് വിഖ്യാത എഴുത്തുകാരിയായ ടോണി മോറിസൺ. അമേരിക്കൻ നീഗ്രോകളുടെ ദയനീയ ജീവിതത്തിന്റെ ചിത്രീകരണത്തിലൂടെ അടിച്ചമർത്തപ്പെടുന്നവന്റെ ജീവിതം ലോകത്തെല്ലാം ഒരേപോലെയാണെന്നു് ഗ്രന്ഥകാരി നമ്മെ ഓർമ്മപ്പെടുത്തുന്നു. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ടോണി മോറിസന്റെ പ്രശസ്തമായ 'The Bluest Eye' എന്ന നോവലിന്റെ പരിഭാഷ.
'So charged with pain and wonder that the novel becomes poetry' - New York Times.
Title in English:
Neelimayeriya kannukal
ISBN:
978-81-264-2352-1
Serial No:
783
Publisher:
First published:
2009
No of pages:
170
Price in Rs.:
Rs.95
Title Ref:
Edition:
2009
Translator: