ഒരു ജന്മം

Taxonomy upgrade extras: 
In shelf: 
IN
കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി.രാഘവന്റെ ആത്മകഥ. ജനങ്ങളിലേക്കും അണികളിലേക്കും ആവേശമായി പടർന്നേറിയ കർമ്മനിരതനായ ജനകീയനായകന്റെ സമരോത്സുകമായ ജീവിതകഥ നമുക്കു് ഇതിലൂടെ ലഭിക്കുന്നു. പാർട്ടിയുടെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സമരം നയിക്കുകയും കാലോചിതമായ നയരൂപീകരണങ്ങൾക്കായി രേഖ അവതരിപ്പിക്കുകയും ചെയ്തതിനാൽ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടപ്പോഴും, തളരാതെ കേരളരാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായി നിലകൊണ്ട ധീരനായ ഒരു പോരാളിയെ അടുത്തറിയുക.
Title in English: 
oru janmam
ISBN: 
978-81-264-2594-5
Serial No: 
863
First published: 
2010
No of pages: 
422
Price in Rs.: 
Rs.225
Edition: 
2010