ജെയ്ൻ എയർ

In shelf: 
IN
പുനരാഖ്യാനം. ഷാർലറ്റ് ബ്രോൺടിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. അനാഥയായ ഒരു പെൺകുട്ടിയുടെ കദനം നിറഞ്ഞ കഥയാണ് ജെയ്ൻ എയർ എന്ന കൃതിയിൽ ഷാർലറ്റ് അതിവിദഗ്ദ്ധമായി ആഖ്യാനം ചെയ്തിട്ടുള്ളത്. അവിസ്മരണീയമാണ് കഥാപശ്ചാത്തലവും മുഖ്യകഥാപാത്രങ്ങളായ ജെയ്നും റോച്ചെസ്റ്ററും. ഭയാനകത നിറഞ്ഞ രംഗങ്ങൾ വിവരിക്കുന്നതിലും ദുരൂഹങ്ങളായ മാനസിക വിക്ഷോഭങ്ങൾ ചിത്രീകരിക്കുന്നതിലും തന്റെ കാലഘട്ടത്തിന് അപ്രാപ്യമായ ഒരു സിദ്ധിവിശേഷം നേടാൻ ഷാർലറ്റ് ബ്രോൺടിക്കു കഴിഞ്ഞു.
Title in English: 
Jeyn eyar
ISBN: 
81-264-881-2
Serial No: 
899
First published: 
1983
No of pages: 
130
Price in Rs.: 
Rs.65
Edition: 
2008