ഫിമ

Taxonomy upgrade extras: 
In shelf: 
IN
ഇസ്രായേലിനെക്കുറിച്ചു് അറിയാനാഗ്രഹിക്കുന്ന ആർക്കും അമോസ് ഓസിന്റെ രചനകൾ ഒഴിച്ചുകൂടാനാവാത്തതാണു് - അതു് കഥയായാലും നോവലായാലും ലേഖനമായാലും ശരി. സമകാലിക ഇസ്രായേലാണു് ഈ എഴുത്തുകാരന്റെ ഭൂമിക; ആ ജീവിതത്തിന്റെ കലഹങ്ങളും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും ആശകളും നിരാശകളും പ്രതീക്ഷകളുമൊക്കെ വല്ലാത്തൊരു തീവ്രതയോടെ ഈ എഴുത്തുകാരൻ വായനക്കാരിലേക്കു പകരുന്നു.
Title in English: 
Phima
ISBN: 
81-264-1587-8
Serial No: 
944
First published: 
2007
No of pages: 
348
Price in Rs.: 
Rs.160
Title Ref: 
Edition: 
2007