കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം

Taxonomy upgrade extras: 
In shelf: 
IN
കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം കൌതുകത്തിനുവേണ്ടി വായിക്കാവുന്നതോ, വായനയ്ക്കിടയിൽ കേവലം ബൌദ്ധികോന്മേഷത്തിനുവേണ്ടി തർക്കിക്കാവുന്നതോ, വായനയ്ക്കുശേഷം ഓർമ്മയുടെ ഏതെങ്കിലും കോണിൽ അലസമായി ഉപേക്ഷിക്കാവുന്നതോ ആയ ഒരു പുസ്തകമല്ല. ഉള്ളടക്കത്തിന്റെ വ്യത്യസ്തതകൊണ്ടും ആഖ്യാനത്തിന്റെ സവിശേഷഘടനകൊണ്ടും തന്റെ അനന്യത വളരെ അനായാസമായി ആരെയും ബോധ്യപ്പെടുത്തുന്ന ഒരു രചനയാണിതു്. ലോകത്തെ നേർക്കുനേരെ സമീപിക്കാനും പ്രകൃതിയിലെ ചെറുതുകളെയെല്ലാം സ്നേഹിക്കാനും ആദരിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരാന്തരികചൈതന്യം ഈ കൃതിക്കുണ്ടു്. - എൻ.പ്രഭാകരൻ
Title in English: 
Kandalkkaatukalkkitayil ente jeevitham
ISBN: 
81-264-0998-3
Serial No: 
957
First published: 
2002
No of pages: 
114
Price in Rs.: 
Rs.75
Edition: 
2007