കേരളം ഭ്രാന്താലയമോ വഴികാട്ടിയോ

In shelf: 
IN
പുതിയ സാമ്പത്തിക-സാമൂഹിക പരിസരങ്ങളിൽ കേരള മോഡൽ വികസനത്തിന്റെ പാഠങ്ങൾ കൃത്യമായി വിലയിരുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം. വികസനത്തിന്റെ വഴികളും വൈരുദ്ധ്യങ്ങളും അപഗ്രഥിക്കുന്ന എം.പി.പരമേശ്വരന്റെ ഈ പഠനം സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളെയും സൂക്ഷ്മമായി വിലയിരുത്തി നേട്ടങ്ങൾ, കോട്ടങ്ങൾ, സാധ്യതകൾ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നു.
Title in English: 
Keralam bhraanthaalayamo vazhikaattiyo
ISBN: 
81-264-1577-0
Serial No: 
994
First published: 
2007
No of pages: 
186
Price in Rs.: 
Rs.95
Edition: 
2007