First published:
1994
Catalog:
Booking count:
0
ഗണിതശാസ്ത്രം ഒരു മാന്ത്രികലോകമാണു്. മാന്ത്രികചതുരവും മാന്ത്രികഗോളങ്ങളും മാന്ത്രികവൃത്തവുമൊക്കെ നിറഞ്ഞ അത്ഭുതലോകം. മാന്ത്രികചതുരങ്ങളുടെ ചരിത്രവും അത്ഭുതകരമായ പ്രത്യേകതകളും വിശദമാക്കുന്ന ഈ കൃതി വിവിധയിനം മാന്ത്രികചതുരങ്ങൾ എങ്ങിനെ നിർമ്മിക്കാമെന്നും വിശദീകരിക്കുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ ഈ കൃതിയിൽ ഗണിതത്തിന്റെ മാന്ത്രികത നിറഞ്ഞുനിൽക്കുന്നു. ഗണിതശാസ്ത്രം വിരസമാണെന്നു് അഭിപ്രായമുള്ളവർക്കു് ഈ ചെറുഗ്രന്ഥം ഒരു നല്ല മറുപടിയായിരിക്കും.
- Log in to post comments