ഭോപ്പാലിൽ അന്ന് സംഭവിച്ചത്

First published: 
2009
Booking count: 
0

ഭോപ്പാലിലെ വിഷപ്പുക തുപ്പിയ മരണഫാക്ടറി ഇന്നും ദുരന്തസ്മൃതിയാണു്. കാൽലക്ഷത്തോളംപേരുടെ മരണത്തിനും പതിനായിരങ്ങളുടെ തീരാദുരിതത്തിനും അതിടയാക്കി. ഭോപ്പാൽ ദുരന്തത്തിന്റെ കാണാപ്പുറങ്ങളിലേക്കു് പ്രശസ്ത എഴുത്തുകാരായ ഡൊമിനിക് ലാപിയറും ജാവിയർ മോറോയും നടത്തുന്ന യാത്രയുടെ കരളുലയ്ക്കുന്ന ഓർമ്മകളാണിതു്. ഉദ്വേഗവും സംഘർഷവും ആകാംക്ഷയും ഈ കൃതിയിലുടനീളം നിറഞ്ഞു നിൽക്കുന്നു. നൂറുകണക്കിനു് കഥാപാത്രങ്ങൾ അണിനിരന്നു നിൽക്കുന്ന അത്യന്തം സ്തോഭജനകമായ ആവിഷ്കരണം. ഭാവിതലമുറയ്ക്കുള്ള മുന്നറിയിപ്പും താക്കീതും ഇതിലുണ്ടു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1253 ഭോപ്പാലിൽ അന്ന് സംഭവിച്ചത് IN