പ്രപഞ്ചവിസ്മയങ്ങളിലേക്ക് ജോർജിന്റെ രഹസ്യത്താക്കോൽ
In shelf:
OUT
ശാസ്ത്രജ്ഞനായ എറിക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തന്റെ കുസൃതിയായ പന്നിക്കുട്ടിയെ പിന്തുടർന്ന് അവിടേക്കെത്തുന്ന ജോർജിനു കിട്ടുന്നതാകട്ടെ പ്രപഞ്ചവിസ്മയങ്ങളിലേക്ക് കടക്കാനൊരു താക്കോൽ - ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പർ കമ്പ്യൂട്ടർ കോസ്മോസ്. ഒരു ഞൊടിയിടയിൽ പ്രപഞ്ചത്തിലെവിടേയും ആരേയും എത്തിക്കാൻ കഴിവുള്ള കോസ്മോസിന്റെ സഹായത്തോടെ ജോർജും എറിക്കിന്റെ മകൾ ആനിയും കൂടി ബഹിരാകാശത്ത് എത്തുന്നു. എന്നാൽ ആ കമ്പ്യൂട്ടർ സ്വന്തമാക്കാൻ പരിശ്രമിക്കുന്ന ചിലരുടെ പ്രവർത്തനങ്ങളാൽ അവർ അവിടെ തമോഗർത്തങ്ങൾക്കു മുന്നിൽ അകപ്പെടുന്നു.
പ്രപഞ്ചത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങൾകൂടി ഉൾച്ചേർത്തിരിക്കുന്ന ഉദ്വേഗജനകമായ ശാസ്ത്രനോവൽ.
വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങ്ങും മകൾ ലൂസി ഹോക്കിങ്ങും ചേർന്നെഴുതിയ ആദ്യ നോവൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്നത്.
Title in English:
Prapanja vismayangalilekku georginte rahasya thakkol
ISBN:
978-81-264-2563-1
Serial No:
2120
Publisher:
First published:
2009
No of pages:
300
Price in Rs.:
Rs.240
Translation:
Yes
Edition:
2015
Language:
Translator: