അസ്വസ്ഥതയുടെ എല്ലുകൾ

In shelf: 
IN
നഗരം. തിരക്കുപിടിച്ചു മദിച്ചു പുളയുന്ന നഗരം. അവിടെ രഘുവുണ്ടു്. ബാബുവുണ്ടു്. വിജയനുണ്ടു്. ഗ്രേസിച്ചേച്ചിയുണ്ടു്. രാജലക്ഷ്മിയുണ്ടു്.... സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ ഇവർക്കൊരു മുഖമാണു്. വല്ലാത്തൊരു നാണത്തോടെ നഗരം ഈ ഭാവപ്പകർച്ച നോക്കിനല്ക്കും. നേരം പുലർന്നാൽ വീണ്ടും എല്ലാം പഴയതുപോലെ.... ഇതിനിടയിൽ തുടിക്കുന്ന ജീവിതങ്ങളെയാണു് തുളസി ഈ നോവലിൽ പകർത്തുന്നതു്.
Title in English: 
Asvasthathayute ellukal
Serial No: 
16
First published: 
2000
No of pages: 
192
Price in Rs.: 
Rs.58
Edition: 
2000