വോൾഗ മുതൽ ഗംഗ വരെ
In shelf:
IN
മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.
രാഹുൽ സാംകൃത്യായന്റെ ഏറ്റവും മികച്ച കൃതി.
വോൾഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യൻ 8000 കൊല്ലം മുമ്പുമുതൽ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാൻ നടത്തിയ സമരങ്ങളുടെയും തീവ്രസംഘർഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടേയും ചരിത്രം പ്രതിപാദിയ്ക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകൾ തുറന്നുതരുന്നു.
Title in English:
Volga muthal gamga vare
Serial No:
636
Publisher:
First published:
1975
No of pages:
0
Price in Rs.:
Rs.165
Title Ref:
Edition:
2008
Translator: