ഒരു ആഫ്രിക്കൻ യാത്ര

Taxonomy upgrade extras: 
In shelf: 
OUT
എസ്.കെ.പൊറ്റെക്കാട് അറുപതുവർഷം മുമ്പു് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കൻ പാതയെ പിന്തുടരാനാണു് സക്കറിയ ഉദ്യമിച്ചിട്ടുള്ളതു്. എന്നിട്ടും സക്കറിയയുടെ പുസ്തകം മറ്റൊരു ആഫ്രിക്കയെ എന്റെ മുന്നിൽ സൃഷ്ടിച്ചുതരുന്നതു് ഈ കാലത്തിനിടയിൽ ആഫ്രിക്ക മറ്റൊന്നായതുകൊണ്ടു മാത്രമല്ല. മറിച്ചു് അതിനെ സൃഷ്ടിച്ചെടുത്ത ഭാഷ മറ്റൊന്നായതുകൊണ്ടുകൂടിയാണു്. ഭാഷകൊണ്ടു് സാധിക്കുന്ന ദേശനിർമ്മിതികളാണു് യാത്രാ വിവരണങ്ങൾ. 'പദങ്ങൾ' കൊണ്ടാണു് - കാൽവച്ചു് എന്ന അർത്ഥത്തിലും വാക്കു് എന്ന അർത്ഥത്തിലും - അതു പൂർത്തിയാക്കപ്പെടുന്നതു്.
Title in English: 
Oru aaphrikkan yaathra
ISBN: 
81-264-1439-1
Serial No: 
878
First published: 
2005
No of pages: 
624
Price in Rs.: 
Rs.295
Edition: 
2009