സന്താലഹേര

Taxonomy upgrade extras: 
In shelf: 
IN
ലോക ഗദ്യസാഹിത്യത്തിൽ ഇന്നേവരെയുണ്ടായിട്ടുള്ള മഹത്തായ ആഖ്യാനപദ്ധതികളോട് കിടപിടിക്കുന്ന കൃതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രിചക്കപ്പെട്ട ഇതിഹാസം എന്ന് ഇതിനെ വിശേഷിപ്പിക്കാം. നിരവധി കഥകളും ഉപകഥകളും ചേർന്ന് വിചിത്രവും ഭാവനാത്മകവുമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും വികസിക്കുന്ന ഇതിവൃത്തം. മഹത്തും ബൃഹത്തുമായ ഒരു സർഗ്ഗപ്രക്രിയയുടെ ഫലപ്രാപ്തിയായ ഈ സൃഷ്ടി 'വിഭാമകം' എന്ന പുതിയൊരു സാഹിത്യജനുസ്സിനെ ലോകത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു.
Title in English: 
Santhaalahera
ISBN: 
978-81-264-2087-1
Serial No: 
881
First published: 
2008
No of pages: 
964
Price in Rs.: 
Rs.350
Edition: 
2008