ഭീതിയുടെ താഴ്വര

In shelf: 
IN
താഴ്വര! ഭീതിയുടെ താഴ്വര! ജനങ്ങളുടെ തലയ്ക്കു മീതെ കൊലപാതകത്തിന്റെ കനത്ത മേഘങ്ങൾ തൂങ്ങിനിൽക്കുന്ന താഴ്വര... മരണത്തിന്റെ താഴ്വരയാണത്. കൂട്ടക്കൊലയും ഭീഷണിയും നടത്തുന്ന രഹസ്യഘാതകസംഘം ഒടുവിൽ ഷെർലക്ഹോംസിനു മുന്നിൽ തകർന്നു തരിപ്പണമാവുന്നു... രക്തത്തിന്റെ, ചുടുരക്തത്തിന്റെ ഗന്ധം വമിക്കുന്ന നോവൽ.
Title in English: 
Bheethiyute thaazhvara
ISBN: 
81-240-1786-7
Serial No: 
883
First published: 
1981
No of pages: 
176
Price in Rs.: 
Rs.90
Edition: 
2007