First published:
2000
Catalog:
Booking count:
1
കാവ്യസുന്ദരമായ ശൈലിയിൽ വിടർന്ന ഒരു നോവലാണു് സാവിത്രിദേ- ഒരു വിലാപം.
ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തിൽനിന്നു് ഒരു തിലോദകം പോലെ രൂപപ്പെട്ടതാണീ നോവൽ. ഭാര്യാഭർത്തൃബന്ധത്തിന്റെ തലത്തിൽനിന്നു മാറി അനിർവ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മിൽ ഉണ്ടാകുന്നു. ചിപ്പിയിൽ നിന്നു് മുത്തു് എന്നപോലെ വേദന തിങ്ങിയ ഹൃദയത്തിൽനിന്നു് ഭാഷയുടെയും ദർശനത്തിന്റെയും അനാഘ്രാത സൌന്ദര്യം ഉന്മീലിതമാകുന്നു.
- Log in to post comments