പാവങ്ങൾ
In shelf:
IN
'കരുണയുടെ നൂൽകൊണ്ടു് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയർത്തിപ്പിടിച്ചു് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മഹാഗാഥയായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വലമായ ആഖ്യായിക.
പേരുസൂചിപ്പിക്കുംപോലെ പാവങ്ങളുടെ കഥയാണു് യൂഗോ പറയുന്നതു്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമർപ്പണവും വിപ്ലവവുമെല്ലാം ഉൾക്കൊള്ളുന്ന മഹത്തായകൃതി. ഴാങ്വാൽഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങൾ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫൻതീൻ എന്ന യുവതി, അവളുടെ അനാഥയായ മകൾ കൊസത്ത്, തെനാർ ദിയർ എന്ന കുറ്റവാളി, മരിയൂസ് പൊങ്മെഴ്സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങിയ നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയർത്തുന്നു.
Title in English:
Paavangal
ISBN:
978-81-264-3312-4
Serial No:
1444
Publisher:
First published:
2011
No of pages:
807
Price in Rs.:
Rs.395
Title Ref:
Edition:
2011
Language:
Translator: