അരങ്ങു കാണാത്ത നടൻ

In shelf: 
OUT
തന്റെ ചിന്തയിലും പ്രവൃത്തിയിലും ചലനമുണ്ടാക്കിയ വ്യക്തികളെയും സംഭവങ്ങളെയുംകൊണ്ടു വൈവിദ്ധ്യപൂർണ്ണമാക്കിയ ആത്മകഥനം. അവിചാരിത കൂടിക്കാഴ്ചകൾ ജീവിതമെന്ന നാടകത്തിന്റെ ഭാവിയെ മറച്ചുനിന്നു് യവനിക ഉയർത്തുകയായിരുന്നു ഈ 'നടന്റെ' മുന്നിൽ. സ്മൃതിപഥത്തിന്റെ അഗാധതയിൽ അലിഞ്ഞുചേർന്ന ചിത്രങ്ങളെ ഒന്നൊന്നായി പെറുക്കിയെടുക്കുകയാണു് തിക്കോടിയൻ 'അരങ്ങു കാണാത്ത നടനി'ലൂടെ. കേരളത്തിന്റെ പ്രത്യേകിച്ചും മലബാറിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ തിക്കോടിയന്റെ ഈ കൃതി, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രമാണു്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും ലഭിച്ച കൃതി.
Title in English: 
Arangu kaanaattha natan
ISBN: 
978-81-264-1857-2
Serial No: 
1467
First published: 
1991
No of pages: 
408
Price in Rs.: 
Rs.195
Translation: 
No
Edition: 
2011