അരങ്ങിലെ അനുഭവങ്ങൾ

First published: 
2007
Booking count: 
0

കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓർമ്മപ്പെടുത്തുന്നു കെ.പി.എ.സി.സുലോചനയുടെ 'അരങ്ങിലെ അനുഭവങ്ങൾ' പുസ്തകം. 50 കൊല്ലം മുമ്പുള്ള കേരളത്തിന്റെ വയൽവരമ്പുകളും പച്ചപ്പുകളും കടലും കായലും അമ്പലപ്പറമ്പും അരങ്ങുകളും ഈ പുസ്തകത്തിൽ നിറഞ്ഞുനില്ക്കുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്രരേഘ തെളിയുകയാണു് അരങ്ങിലെ അനുഭവങ്ങൾ പുസ്തകത്താളുകളിൽ. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉയർച്ചയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ കെ.പി.എ.സി. എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തിൽ രേഘപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താൻ നേരിട്ട സംഘർഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 664 അരങ്ങിലെ അനുഭവങ്ങൾ IN