ആതുരം

Aathuram
First published: 
2011
Catalog: 
Booking count: 
0

എഴുപതുകളുടെ വിപ്ലവവീര്യങ്ങളിൽനിന്ന് പ്രശ്നസങ്കീർണമായ ആതുരാവസ്ഥയിൽ എത്തിനില്ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്കരിക്കുകയാണ് ഇവിടെ. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവൽ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ബർസ എന്ന നോവലിലൂടെ ശ്രദ്ധേയയായ ഖദീജാ മുംതാസിന്റെ മറ്റൊരു കൃതി.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ആതുരം - ഖദീജാ മുംതാസ് 2127 ആതുരം OUT