First published:
2004
Catalog:
Booking count:
0
അനുജയുടെ രണ്ടാമത്തെ പുസ്തകം ഇന്നാണ് ഞാൻ വായിച്ചത്. പക്വത ഒരേ സമയത്ത് ശാപവും അനുഗ്രഹവുമായി തോന്നിപ്പോവുന്നു. പ്രതിഭ എന്നും ഇരയുടെ റോളിലാണ് ജീവിക്കാറുള്ളത്. പ്രതിഭയ്ക്ക് വിധിച്ചത് കീർത്തി മാത്രമല്ല, വേദനയും അതിന്റെ സഹവർത്തിയായ യാതനയുമാണ്. അനുജക്ക് ധൈര്യവും ആരോഗ്യവും ആനന്ദവും ഞാൻ വീണ്ടും വീണ്ടും ആശംസിക്കുന്നു. എന്ന് വാത്സല്യത്തോടെ, കമല സുരയ്യ.
- Log in to post comments