ഇരുട്ടിൽ ഒരു പുണ്യാളൻ

Iruttil oru punyalan
First published: 
2015
Catalog: 
Booking count: 
2

പേമാരി പെയ്യുന്ന പാതിരാവിൽ വലിയൊരു തുകൽപ്പെട്ടിയും ചുമന്ന് ഗ്രാമത്തിൽനിന്നിറങ്ങിത്തിരിച്ച സേവ്യർ പിറ്റേന്നാണ് തുറമുഖ പട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുർമരണമുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുർന്നിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണിൽ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയിൽ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാൾ അറിഞ്ഞിരുന്നില്ല. - എൻ.എസ്.മാധവൻ

കാലത്തിലൂടെ ദേശത്തിലൂടെ, ചരിത്രത്തിലൂടെ എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവൽപോലെ കനം കുറഞ്ഞതും ചെറുപുഞ്ചിരി ഉണർത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷൻ മുന്നോട്ടു പോകുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ഇരുട്ടിൽ ഒരു പുണ്യാളൻ - പി.എഫ്.മാത്യൂസ് 2131 ഇരുട്ടിൽ ഒരു പുണ്യാളൻ IN