ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

Esomisihakku Stuthiyayirikkate
First published: 
2015
Booking count: 
0

കേരളത്തിലെ ക്രിസ്തീയ ജീവിതത്തെ മുൻനിർത്തിക്കൊണ്ടുള്ള ഓർമ്മകളുടെ പുസ്തകമാണിത്. ജീവിതസംഘർഷങ്ങളിൽ നിന്ന് മനുഷ്യനെ മോചിപ്പിച്ച് സന്തോഷവാനായി ജീവിക്കാൻ മാർഗ്ഗദർശകമായ മതങ്ങൾ പൌരോഹിത്യത്തിന്റെ ആധിപത്യത്തിൻകീഴിൽ എത്രമാത്രം മനുഷ്യത്വവിരുദ്ധവും ദൈവവിരുദ്ധവുമാകുന്നുണ്ടെന്ന് ഇതിലെ സംഭവങ്ങളും നിരീക്ഷണങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു. സ്ത്രീപുരുഷ ബന്ധം, പാപം എന്നിവയെ സംബന്ധിച്ച് കേരളീയ ക്രൈസ്തവർക്കിടയിൽ അടിച്ചേല്പിക്കപ്പെടുന്ന വിശ്വാസങ്ങളെ അപ്രഗ്രഥിക്കാനുള്ള ധീരമായ ശ്രമം.

Copies available