എന്റെ കാതൊപ്പുകൾ - റസൂൽ പൂക്കുട്ടിയുടെ ആത്മകഥനം

First published: 
2009
Booking count: 
0

നിരന്തര പ്രയത്നത്തിലൂടെ ശബ്ദലേഖനകലയെ ഓസ്കാറിന്റെ ഉത്തുംഗശൃംഗത്തിലേക്കെത്തിച്ച റസൂൽ പൂക്കുട്ടിയുടെ ജീവിതാനുഭവങ്ങൾ, കഠിനാദ്ധ്വാനമാണു് ഓരോ സ്വപ്നത്തെയും സഫലമാക്കുന്നതെന്നു് ഈ ജീവിതകഥ നമ്മെ പഠിപ്പിക്കുന്നു. ഒപ്പം അടൂർ ഗോപാലകൃഷ്ണൻ, എം.എ.ബേബി, കൃഷ്ണനുണ്ണി, ജി.പി.രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എന്നിവരും റസൂൽ പൂക്കുട്ടിയുടെ വിജയഗാഥയെ വിലയിരുത്തുന്നു.