എന്റെ പ്രിയപ്പെട്ട കഥകൾ - സി വി ശ്രീരാമൻ

First published: 
2008
Booking count: 
0

സി.വി.ശ്രീരാമന്റെ ഒരന്വേഷകയോടൊപ്പം, പുറംകാഴ്ചകൾ, രണ്ടു് വലിയ ശവപ്പെട്ടികൾ വാങ്ങുമ്പോൾ, നിർമ്മലമായ പ്രഭാതം, കുരുതി, ചുഴലിയിൽ, യാത്രയുടെ തലമുറ, വേരുകൾ പുതിയതും പഴയതും, കൌസല്യ മൂത്തമ്മ, റെയിൽപാളങ്ങൾ, നവോത്ഥാനോത്തരം, സ്നേഹത്തിന്റെ നെല്ലിക്ക, വെളുത്ത പക്ഷിയെ കാത്തു്, സാക്ഷി, വാസ്തുഹാര, ഇരിക്കപ്പിണ്ഡം, ചിദംബരം എന്നീ കഥകളാണു് ഈ കഥാസമാഹാരത്തിലുള്ളതു്.

Copies available