First published:
1985
Catalog:
Booking count:
0
വിജയത്തിന്റെയും പരാജയത്തിന്റെയും അട്ടിമറികളുടെയും മധുരപ്രതികാരങ്ങളുടെയും ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ ഒളിംപിക്സ് എന്ന മഹാകായികമേളയുടെ സമ്പൂർണ്ണചരിത്രം പറഞ്ഞുതരുന്ന പുസ്തകം. ശീതകാല ഒളിംപിക്സ്, പാരാലിംപിക്സ്, ഇന്ത്യൻ നേട്ടങ്ങൾ, പൂർണമായ മെഡൽപട്ടിക എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ഗ്രന്ഥം കായികചരിത്രത്തിന്റെ മികച്ച സൂക്ഷിപ്പായി മാറുന്നു.
- Log in to post comments