കണ്ണൻ

First published: 
1999
Catalog: 
Booking count: 
0

പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി രചിച്ച അനുപമസൌന്ദര്യമുള്ള മിസ്റ്റിക് കാവ്യങ്ങളുടെ സമാഹാരമാണ് കണ്ണൻ. പുരാവൃത്താധിഷ്ഠിതമായ ഇതിലെ പ്രമേയങ്ങൾ കാമുകന് കാമുകിയോടുള്ള അഭിനിവേശത്തെയും കാലാതീതമായ തലങ്ങളിലൂടെയുള്ള തകർന്ന ആത്മാവിന്റെ അലച്ചിലിനെയും സായൂജ്യപ്രാപ്തിക്കായുള്ള തീർത്ഥാടകന്റെ ഉത്കടവാഞ്ഛയെയും ചിത്രീകരിക്കുന്നു.
ഈ കൃതി ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്തത് പ്രശസ്ത കവി ഡി.വിനയചന്ദ്രനാണ്.

Copies available

Serial No Title Edit In shelf Add to Wishlist
1 882 കണ്ണൻ IN