കനകാഭരണം

First published: 
1979
Catalog: 
Booking count: 
4

മനുഷ്യന്റെ ചിരന്തനമായ ആകാംക്ഷയെ ശൂലമുനയിൽ നിർത്തി പരീക്ഷിക്കുന്ന ബ്രോംസ്റ്റോക്കറുടെ വിശ്വപ്രസിദ്ധമായ നോവൽ. നൂറ്റാണ്ടുകൾക്കുമുമ്പു് മരിച്ചുപോയി മമ്മിഫൈ ചെയ്യപ്പെട്ട സ്ത്രീ പുതിയ ലോകത്തു് നശീകരണത്തിന്റെ ഭീകരസാന്നിധ്യമായി മാറാൻതുടങ്ങുന്നു. എന്നാൽ, ലോകം ആരുടെയോ ദുഃസ്വപ്നമാവാൻ തുടങ്ങുമ്പോൾ ചിലതു സംഭവിക്കുന്നു. നിഗൂഢതയുടെ നീളൻ അങ്കിയണിഞ്ഞ തെരുവുകളും, പൊടിമഞ്ഞും, കുതിരവണ്ടികളും ഏതോ ആഭിചാരക്രിയയിൽ നിന്നിറങ്ങിവന്നതുപോലെ തോന്നിക്കുന്ന മനുഷ്യരും വന്നു മറയുന്ന രചനയുടെ മന്ത്രവാദം.

Copies available

Serial No Title Edit In shelf Add to Wishlist
1 1090 കനകാഭരണം OUT