കിഴക്കിന്റെ വെളിച്ചം

First published: 
2009
Catalog: 
Booking count: 
0

സംഗൃഹീത പുനരാഖ്യാനം: എസ്.കെ.വസന്തൻ
ജനറൽ എഡിറ്റർ: പി.കെ.രാജശേഖരൻ

ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഇന്ത്യൻ ഇതിഹാസം. ആരാധ്യപുരുഷനായ ബുദ്ധന്റെ ചരിതം പറയുന്നു എന്നതുകൊണ്ടും ഒരു ബ്രിട്ടീഷുകാരൻ എഴുതിയെന്നതുകൊണ്ടും ഒട്ടേറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമായ കൃതി.

"ഗീതയോടും ഖുർആനോടും ബൈബിളിനോടും എന്തുകൊണ്ടും സമാനതയുള്ള വിശുദ്ധഗ്രന്ഥം". -സ്വാമി വിവേകാനന്ദൻ

Copies available

Serial No Title Edit In shelf Add to Wishlist
1 1243 കിഴക്കിന്റെ വെളിച്ചം IN