കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങൾ

First published: 
2012
Catalog: 
Booking count: 
0

തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിക്കും അനുജൻ കുട്ടാപ്പുവിനും ഭാര്യ ഒന്നു് - കാളി. അവർക്കു് കുട്ടിയും ഒന്നു്. ഇല്ലവല്ലായ്മകളുടെ നടുക്കും സംതൃപ്തമായ കുടുംബജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലേക്കു് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മാറ്റങ്ങൾ ആ കുടുംബത്തെ ആകെ മാറ്റിമറിക്കുന്നു. പ്രതീക്ഷകളുടെ ഒരു ബാല്യം തകരുന്നു. തികച്ചും ഗ്രാമ്യമായ ഭാഷയിൽ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഒരു ഗ്രാമീണകഥ ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളെ ആകർഷകമാംവിധം ചിത്രീകരിക്കുന്ന ഈ നോവൽ പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രതിപാദ്യമാക്കുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1705 കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങൾ OUT