കോമ്പസ്സും വേട്ടക്കോലും

First published: 
2012
Catalog: 
Booking count: 
0

ന്യൂനത്തിലേക്കും അധികത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ഗ്രാഫായി മാറുന്ന നോവൽ.

അടിച്ചമർത്തപ്പെട്ട ലൈഗികതയുടെയും ജാതീയതയുടേയും ഇരയായിമാറുന്ന സ്ത്രീയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഭാഷയും രൂപകവുമായി മാറുന്നു കോമ്പസ്.

Copies available

Serial No Title Edit In shelf Add to Wishlist
1 1656 കോമ്പസ്സും വേട്ടക്കോലും IN