ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകം

First published: 
2008
Booking count: 
0

ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു അന്വേഷണമാണു് ഈ പുസ്തകം. ഈജിപ്തിലെയും പുരാതന ഇന്ത്യയിലെയും ഗണിതശാസ്ത്രജ്ഞരെയും അവരുടെ സംഭാവനകളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഗണിതശാസ്ത്രവുമായി നേരിട്ടു ബന്ധമില്ലാത്ത സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ നിന്നു പോലും അപൂർവ ഗണിതപ്രതിഭകളെ ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നു. ഗണിതശാസ്ത്രത്തെ ജീവിതവുമായി വളരെയടുപ്പമുള്ള ഒരു വിഷയമായി നോക്കിക്കാണാനും ഗണിതപഠനം രസകരമാക്കാനും പ്രശസ്ത ഗണിതസാഹിത്യകാരനായ പള്ളയറ ശ്രീധരന്റെ ഈ പുസ്തകം സഹായിക്കും.

Copies available