ചെന്നായ്ക്കൾക്കിടയിൽ

First published: 
2009
Catalog: 
Booking count: 
2

നൂറിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജർമൻ നോവൽ.

ബൂച്ചൻവാൾഡ് തടങ്കൽപ്പാളയത്തിലെ സ്വന്തം അനുഭവങ്ങൾ കോർത്തിണക്കി ബ്രൂണോ അപിറ്റ്സ് രചിച്ച 'ചെന്നായ്ക്കൾക്കിടയിൽ' അവിശ്വസനീയങ്ങളായ നാസി ക്രൂരതകളുടെയും കോൺസൻട്രേഷൻ ക്യാമ്പുകളിലെ തോരാത്ത സഹനങ്ങളുടെയും ഒരു കാലം പുനഃസൃഷ്ടിക്കുന്നു. ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ലോകം മുഴുവൻ വായിക്കപ്പെടുകയും ചെയ്ത ഈ നോവൽ ഇന്നും ചോരയിറ്റുന്ന ചരിത്രത്തിന്റെ മുറിപ്പാടുകളിലേക്കു് വായനക്കാരെ ക്ഷണിക്കുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1662 ചെന്നായ്ക്കൾക്കിടയിൽ IN