First published:
1978
Catalog:
Booking count:
0
രാത്രികാലങ്ങളിൽ ടോർച്ച് മിന്നിച്ചുകൊണ്ടു പറന്നുയരുന്ന മിന്നാമിനുങ്ങുകൾ, ശത്രുവിനെ ഇലക്ട്രിക് ഷോക്ക് കൊടുത്തു കൊച്ചുന്ന മത്സ്യങ്ങൾ, സോണാർ റഡാർ, പാരച്യൂട്ട്, ജെറ്റ്, ഗ്ലൈഡർ തുടങ്ങിയ അത്യന്താധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന ജീവികൾ, കത്രികപ്പൂട്ടിട്ടു പ്രാണികളെ പിടിച്ചുതിന്നുന്ന സസ്യങ്ങൾ... പ്രകൃതിയിലെ ഈവക പ്രതിഭാസങ്ങൾ സരളമായി വിശദീകരിക്കുന്നു. തീപ്പക്ഷി ഒരു കടംകഥയോ? പൂച്ചയുടെ കണ്ണുകൾ ഇരുട്ടത്തു തിളങ്ങുമോ? ചെമപ്പു കണ്ട കാളയ്ക്ക് എന്തുപറ്റി? വെസേലിയൂസിനെ കുഴക്കിയതു് സ്ത്രീഹൃദയമോ? രസകരങ്ങളായ നിരവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ.
വിനോദവും വിജ്ഞാനവും കോർത്തിണക്കിയ നിരവധി കഥകളിലൂടെ ശാസ്ത്രസത്യത്തിലെത്തുമ്പോൾ നിങ്ങൾ അത്ഭുതസ്തബ്ധരായിപ്പോകും.
- Log in to post comments