First published:
2008
Catalog:
Booking count:
0
ജ്യാമിതീയ രൂപങ്ങളെ കുട്ടികൾക്കു് പരിചയപ്പെടുത്താൻ ഏറ്റവും അനുരൂപമായ പഠനമാർഗ്ഗമാണു് ടാൻഗ്രാം കളിയുടേതു്. ഒരു സമചതുരത്തെ ഏഴു് കഷണങ്ങളായി മുറിച്ചുകൊണ്ടാണു് വിവിധ ജ്യാമിതീയ രൂപങ്ങൾ സൃഷ്ടിക്കുന്നതു്. ഒറ്റനോട്ടത്തിൽ അസാധ്യമെന്നു തോന്നുമെങ്കിലും ഇതിൽ നിന്നു സൃഷ്ടിക്കാവുന്ന അഞ്ഞൂറോളം വിവിധ രൂപങ്ങളെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നു. കളികളുടെ രാജാവെന്നറിയുന്ന ടാൻഗ്രാംകളിയെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം.
- Log in to post comments