The Devils
Translator:
First published:
2015
Language:
Catalog:
Tags:
Booking count:
1
പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യയിൽ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന നോവൽ. സാമ്രാജ്യത്വ റഷ്യയിൽ വിപ്ലവകാരികളായ ജനാധിപത്യവാദികളുടെ ഉടലെടുക്കൽ വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും വഴിതെളിച്ചു. പരിഷ്കരണവാദികളെയും യാഥാസ്ഥിതികവാദികളെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ, ഫ്യോദോർ ഡോസ്റ്റൊയേവ്സ്കി എന്ന അതുല്യ സാഹിത്യ പ്രതിഭ, റഷ്യൻ രാഷ്ട്രീയ ചരിത്രത്തെ, ആക്ഷേപഹാസ്യ സങ്കേതത്തിലൂടെ, വായനക്കാർക്കു മുൻപിൽ തുറന്നു വയ്ക്കുന്നു.
സംഗൃഹീത പുനരാഖ്യാനം: ഡോ.വി.എസ്.ഇടയ്ക്കിടത്ത്
- Log in to post comments