First published:
2009
Catalog:
Booking count:
1
പ്രത്യേക സാമ്പത്തികമേഖലയും പ്രശ്നങ്ങളും
ജനശ്രദ്ധയെ ആകർഷിക്കുന്ന വാർത്തകളുടെ തിരഞ്ഞെടുപ്പിനിടയിൽ മുഖ്യധാരാമാധ്യമങ്ങൾ തമസ്കരിക്കുന്ന വിഷയങ്ങളിലൂടെ, പൊതുസമൂഹത്തിനു് നിഷേധിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും സത്യങ്ങളും ഏറെയാണു്. ഇത്തരം യാഥാർത്ഥ്യങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ സമഗ്രമായി സാക്ഷാത്കരിക്കുന്ന 'ഇടപെടലുകൾ' എന്ന പുസ്തകപരമ്പരയിലെ ആദ്യഗ്രന്ഥമാണു് 'നന്ദിഗ്രാമുകൾ ഉണ്ടാകുന്നതു്'. നന്ദിഗ്രാം, സിംഗൂർ എന്നീ സ്ഥലങ്ങളിൽ സ്വന്തം മണ്ണിനുവേണ്ടി നടക്കുന്ന പോരാട്ടങ്ങളെ വിശകലനം ചെയ്തുകൊണ്ടു് ആഗോളവത്കരത്തിന്റെ ദുരന്തഫലങ്ങളെ അപഗ്രഥിക്കുന്ന ഈ ഗ്രന്ഥം പ്രതികരണശേഷിയുള്ള ഒരു പൌരസമൂഹത്തെ സൃഷ്ടിക്കുമെന്നു് ഉറപ്പാണു്.
- Log in to post comments