നഷ്ടനായിക

First published: 
2008
Catalog: 
Booking count: 
1

മലയാളസിനിമയിലെ ആദ്യനായിക 'റോസി'യുടെ ചരിത്രത്തിലില്ലാത്ത ജീവിതമാണ് ഈ നോവൽ. 'വിഗതകുമാരൻ' സിനിമയുടെ ആദ്യപ്രദർശനദിവസം തന്നെ അപ്രത്യക്ഷയായ റോസിയുടെ ജീവിതത്തിലേയ്ക്ക് ചരിത്രകാരന്റെ അന്വേഷണകൌതുകത്തോടെ നോവലിസ്റ്റ് സഞ്ചരിയ്ക്കുന്നു. ജാതിവ്യവസ്ഥയുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ക്രൂരമായ ആക്രമണങ്ങൾകൊണ്ട് അകറ്റിമാറ്റപ്പെട്ട കീഴാളജീവിതത്തെ തുറന്നുകാണിക്കുകയാണ് ഈ നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 700 നഷ്ടനായിക IN