Padinjare munnaniyil ellam santhamaanu
Translator:
First published:
2010
Language:
Catalog:
Tags:
Booking count:
0
പ്രസിദ്ധീകരിച്ച വർഷം തന്നെ ജർമനിയിൽ 13 ലക്ഷം കോപ്പികളും 25 അന്യഭാഷാവിവർത്തനങ്ങളുടെ 2.5 ദശലക്ഷം കോപ്പിയും വിറ്റഴിഞ്ഞ, അത്യപൂർവ്വമായ വായനാനുഭവം നൽകുന്ന നോവൽ. ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഈ കൃതി കാലാതീതമായ ശാന്തിസന്ദേശമുൾക്കൊള്ളുന്ന ഒന്നാണ്. യുദ്ധത്തിന്റെ ഭീകരതയും ബീഭത്സതയും മൃഗീയതയും അതിൽ പെട്ടുപോയ പട്ടാളക്കാരുടെ ധീരതയും ദൈന്യവും അമർഷവും അനിശ്ചിതത്വവും ഇത്ര തീവ്രമായി, യഥാർത്ഥമായി വിവരിക്കുന്ന മറ്റൊരു കൃതി ഇല്ലെന്നു തന്നെ പറയാം.
- Log in to post comments