പുണ്യഹിമാലയം

First published: 
2007
Booking count: 
1

യാത്രകൾ ഈ ഗ്രന്ഥകാരനു് ദൂരങ്ങൾ താണ്ടലല്ല, ആത്മാവിന്റെ അജ്ഞേയമായ ഉയരങ്ങളെ പ്രാപിക്കാനുള്ള ധ്യാനങ്ങൾ കൂടിയാണു്. വസ്തുകഥനത്തിനപ്പുറം പോകാൻ പ്രാണശക്തിയില്ലാത്ത യാത്രാവിവരണങ്ങളുടെ കൂട്ടത്തിൽ ഈ പുസ്തകം തികച്ചും വേറിട്ട ഒരിടം സ്വന്തമാക്കുന്നുണ്ടു്. കാശി, ബദരീനാഥ്, കേദാർനാഥ്, കാശി-ഹിമാലയയാത്ര, ചതുർധാം യാത്ര, ഉജ്ജയിനി-നാസി യാത്രി, ദ്വാരക, രാജസ്ഥാൻ, മഥുര, ഹരിദ്വാർ തുടങ്ങി സ്വദേശത്തും വിദേശത്തുമായി നടത്തിയ യാത്രാനുഭവങ്ങൾ തേൻകണംപോലെ പകർന്നുതരുന്ന ഈ പുസ്തകം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ പി.ചിത്രൻ സമ്പൂതിരിപ്പാടിന്റെ സുമനസ്സിന്റെ അടയാളവുമാകുന്നുണ്ടു്.

Copies available

Serial No Title Edit In shelf Add to Wishlist
1 727 പുണ്യഹിമാലയം IN