പെൺവിലക്കുകൾ

First published: 
2011
Booking count: 
0

യു.എ.ഖാദർ സവിശേഷമായ ശൈലിയിൽ രചിച്ച ഏറ്റവും പുതിയകഥകളുടെ സമാഹാരം.

നാട്ടുനന്മയുടെ വേരിൽ ആഴ്ന്നിറങ്ങുന്ന പ്രമാണങ്ങൾ.
ആത്മകഥയിലെ വഴിപിരയലുകൾ.
പ്രസ്ഥാനങ്ങൾക്കുവേണ്ടി ജീവിതം ബലിയർപ്പിച്ചവരുടെ മാനസാന്തരങ്ങൾ.

ഓരോരോ പെണ്ണിന്റെ കോന്തലച്ചോട്ടിലെ...
നാഭിയ്ക്കടിയിലെ... ചെറുനാവിൻതുച്ചീലെ...
നദീമുനബായി പതഞ്ഞു് മലർന്നങ്ങനെ ഒഴുകി നിറയുന്ന പുതിയകഥകളുടെ വെളിപാടുകൾ.

Copies available

Serial No Title Edit In shelf Add to Wishlist
1 1663 പെൺവിലക്കുകൾ IN