പ്രയാണം

First published: 
1970
Catalog: 
Booking count: 
0

ചലച്ചിത്രലോകത്തെ വിസ്മയക്കാഴ്ചകൾ, അണിയറയിലെ വേഷപ്പകർച്ചകൾ, ഉയർച്ചതാഴ്ചകൾ, സ്വാർത്ഥകാമനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വേട്ടയാടലുകൾ ഇവയൊക്കെ തെളിമയാർന്ന ഭാഷയിൽ പകർത്തിവെയ്ക്കുന്ന നോവൽ. സാഹിത്യലോകത്തുനിന്നും സിനിമാലോകത്തു് യാദൃശ്ചികമായി എത്തിപ്പെട്ട ദേവയാനിയെന്ന നിർദ്ധനയും നിരാലംബയുമായ യുവതിയുടെയും സംഘർഷഭരിതമായ ജീവിതാവസ്ഥകൾ അനുതാപത്തോടെയേ അനുവാചകർക്കു് പിൻതുടരാനാകൂ. സർഗ്ഗദീപ്തിയുടെ മാസ്മരികത നിറഞ്ഞുതുളുമ്പുന്ന പാറപ്പുറത്തിന്റെ മികവുറ്റ രചന.

Copies available

Serial No Title Edit In shelf Add to Wishlist
1 1631 പ്രയാണം OUT