ഭക്തിയും കാമവും

First published: 
1981
Booking count: 
0

ഉൾക്കിടിലത്തോടുകൂടിയേ നിങ്ങൾക്ക് ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകാൻ കഴിയൂ...
ഭക്തിയും ശൃംഗാരവും ഇടകലർന്ന, മനസ്സിന്റെ ഉള്ളറകളിലെ മിത്തുകളും സത്യങ്ങളും വിമർശനബുദ്ധിയോടെ അന്വേഷിക്കുന്നു... വിശകലനം ചെയ്യുന്നു...
നമ്മുടെ വിശ്വാസങ്ങളും ആശയങ്ങളും ഒരു അഗ്നിശുദ്ധിക്ക് വിധേയമാക്കുന്നു...
ഇന്ത്യയുടെ പാരമ്പര്യത്തിലും തത്ത്വശാസ്ത്രത്തിലും ഊന്നിനിന്നുകൊണ്ട് ഭക്തിയെയും കാമത്തെയും ആധികാരികമായി വിലയിരുത്തുന്ന, ഭാരതീയ ഭാഷകളിലെത്തന്നെ ആദ്യത്തെ പഠനഗ്രന്ഥം.
പരിഷ്കരിച്ച് വിപുലീകരിച്ച പതിപ്പ്.

Copies available

Serial No Title Edit In shelf Add to Wishlist
1 885 ഭക്തിയും കാമവും IN