മഖൻസിങ്ങിന്റെ മരണം

First published: 
1994
Booking count: 
1

വ്യക്തിമനസ്സിന്റെ വൈകാരികവിഹ്വലതകളെ കലാപരമായി ആവിഷ്കരിക്കുന്ന ടി.പത്മനാഭന്റെ അപൂർണ്ണമായ പ്രതിമ, കടയനെല്ലൂരിലെ ഒരു സ്ത്രീ, ഒരു പിഎച്ച്ഡി പുരാണം, ജീവിക്കുവാൻ മറന്ന ഒരു മനുഷ്യൻ, അറ്റുപോകാത്ത ബന്ധങ്ങൾ, മഖൻസിങ്ങിന്റെ മരണം, നമ്മുടെ കാലഘട്ടത്തിൽ, മനുഷ്യൻ! ഹാ! എത്ര മഹത്തായ ഒരു പദം!, യാത്ര എന്നീ ഒൻപതു കഥകളുടെ സമാഹാരം.

Copies available