First published:
2002
Catalog:
Booking count:
0
തെളിവുകളും സാക്ഷികളുമില്ലാത്ത സൈബർഗർഭങ്ങളെ വിചാരണ ചെയ്യുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നാം നമ്മെ അവിശ്വസിക്കുന്ന ഒരു ലോകക്രമത്തിന്റെ അടയാളങ്ങൾ ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.
പരിഹാസത്തിന്റെയും വിമർശനത്തിന്റെയും ശക്തിയുള്ള ഭാഷ.
- Log in to post comments