First published:
2008
Catalog:
Booking count:
0
"ഹൃദയസ്പർശിയായ ഒട്ടേറെ സംഭവകഥകൾ, കണ്ണീരണിഞ്ഞ അനവധി മുഖങ്ങൾ, 'രക്ഷിക്കണേ' എന്നു് മൂകമായി അഭ്യർത്ഥിച്ചുകൊണ്ടു് ആഴത്തിലേക്ക് താണുപോകുന്ന തളരുന്ന കൈകൾ, കുഞ്ഞുങ്ങളെ ചേർത്തണച്ചുപിടിച്ചു കൊണ്ടു് മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അമ്മമാർ, ഇവയെല്ലാം ഒരു ചലച്ചിത്രത്തിലെന്ന പോലെ നമ്മുടെ കൺമുന്നിൽ നിരത്തപ്പെടുന്നു. വേട്ടയാടലുകളുടെയും പീഡനങ്ങളുടെയും നൂറുനൂറുരംഗങ്ങൾ നാം കാണുന്നു. മലയാളി പതിവു് ഉദാസീനതയോടെ ഈ പുസ്തകം മടക്കിവയ്ക്കില്ലെന്നു് ഞാൻ ആശിക്കുന്നു." സുഗതകുമാരി.
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണം.
- Log in to post comments