മഴയിൽ പറക്കുന്ന പക്ഷികൾ

First published: 
2011
Booking count: 
3

മഹാശ്വേതാദേവി, മാധവിക്കുട്ടി, ഒ.എൻ.വി., കമലഹാസൻ, കെ.പി.അപ്പൻ, കെ.എം.മാത്യു, ചന്ദ്രലേഖ, നടൻ മുരളി, മാർ ക്രിസ്റ്റോം മെത്രാപ്പോലീത്ത, മാതാ അമൃതാനന്ദമയി, പുതുപ്പള്ളി രാഘവൻ, ദയാബായി തുടങ്ങി ജീവിതത്തിന്റെ വ്യതസ്ത മേഖലകളിൽ പ്രശസ്തരായ ഇരുപത്തിയൊന്നു് വ്യക്തികളെക്കുറിച്ചുള്ള ഹൃദയസ്പശിയായ കുറിപ്പുകൾ. രേഖാചിത്രങ്ങളോടെ.

വര: സജീവ്, ഫിറോസ് പി.കെ.

Copies available

Serial No Title Edit In shelf Add to Wishlist
1 1680 മഴയിൽ പറക്കുന്ന പക്ഷികൾ IN